¡Sorpréndeme!

പണം വാങ്ങി മുങ്ങിയിട്ടില്ലെന്ന് സണ്ണി ലിയോൺ | Oneindia Malayalam

2021-02-06 2 Dailymotion

Kochi crime branch quizzes actress Sunny Leone over cheating case
ബോളിവുഡ് നടി സണ്ണി ലിയോണിനെ കൊച്ചി പോലീസ് ചോദ്യം ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ വഞ്ചനാ കേസിലാണ് പോലീസ് നടപടി. ഏതാനും ദിവസങ്ങളായി ഷൂട്ടിങിന്റെ ഭാഗമായി കേരളത്തിലുണ്ട് സണ്ണി ലിയോണ്‍. . പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് ആണ് പരാതിക്കാരന്‍.